cristiano Ronaldo hits 700th career goal
കരിയറിലെ എഴുന്നൂറാം ഗോളും പിന്നിട്ട് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തിങ്കളാഴ്ച ഉക്രൈനെതിരെ നടന്ന 2020 യൂറോകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു തന്റെ കരിയറിലെ അടുത്ത നാഴികക്കല്ലും അദ്ദേഹം പിന്നിട്ടത്.
#CristianoRonaldo #Portugal